27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 3, 2024
March 26, 2024
March 17, 2024
March 2, 2024

നവയുഗം കാരംസ് ടൂർണമെന്റ് ഡിസംബർ രണ്ടിന് അൽഹസ്സയിൽ

Janayugom Webdesk
അൽഹസ്സ
November 7, 2022 6:52 pm

നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിയ്ക്കുന്നു. നവയുഗം വാർഷിക പരിപാടിയായ “നവയുഗസന്ധ്യ 2k22“വിന്റെ ഭാഗമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിയ്ക്കുന്നത്. 2022 ഡിസംബർ 2ന് വെള്ളിയാഴ്ച അൽഹസ്സയിലെ ഷുക്കൈക്കിൽ വെച്ചാണ് കാരംസ് ടൂർണമെന്റ് അരങ്ങേറുന്നത്. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ നവംബർ 25ന് മുമ്പ്, 0547500943, 0549099550 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ടൂർണമെന്റ് സംഘാടക സമിതി കൺവീനർ ഷാമിൽ നെല്ലിക്കോട് അറിയിച്ചു.

Eng­lish Sum­ma­ry: Navayu­gom Car­om Tour­na­ment on 2nd Decem­ber at Alhassa

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.