Janayugom Online
എറണാകുളം മണ്ഡലം സ്ഥാനാർഥി പി രാജീവ് പള്ളുരുത്തി സെന്റ് റിറ്റസ് കോൺവെന്റിൽ എത്തിയപ്പോൾ

ജനങ്ങളോടൊപ്പം…

Web Desk
Posted on March 13, 2019, 8:18 pm

എറണാകുളം മണ്ഡലം സ്ഥാനാർഥി പി രാജീവ് പള്ളുരുത്തി ഫാത്തിമ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് സന്ദർശിക്കുന്നു

എറണാകുളം മണ്ഡലം സ്ഥാനാർഥി പി രാജീവ് പാപ്പൂട്ടി ഭാഗവതരെ സന്ദർശിച്ചപ്പോൾ

പള്ളുരുത്തി നമ്പ്യാപുരത്ത് എത്തിയ എറണാകുളം മണ്ഡലം സ്ഥാനാർഥി പി രാജീവ് വൃദ്ധയുമായി സൗഹൃദസംഭാഷണത്തിൽ