16 June 2024, Sunday

Related news

June 14, 2024
May 27, 2024
March 2, 2024
March 2, 2024
February 29, 2024
December 18, 2023
December 11, 2023
July 14, 2023
May 7, 2023
May 6, 2023

മാര്‍ച്ച് 30 മുതല്‍ പട, ഏപ്രില്‍ 8 മുതല്‍ നാരദന്‍, ഏപ്രില്‍ 15 മുതല്‍ വെയില്‍ എന്നിവ പ്രൈം വിഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങും

Janayugom Webdesk
കൊച്ചി
March 29, 2022 5:42 pm

അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകളായ പട, നാരദന്‍, വെയില്‍ എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തീയതികള്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. തീയേറ്ററുകളിലെ മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് മാര്‍ച്ച് 30ന് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പട, ഏപ്രില്‍ എട്ടിന് ടൊവിനോ തോമസ് നായകനായ നാരദന്‍, ഏപ്രില്‍ 15ന് ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്നീ ചിത്രങ്ങള്‍ സ്ട്രീമിംഗിനെത്തുക.ഇവയ്ക്കു പുറമെ ഏറെ ജനപ്രീതിയോടെ ആറാട്ടിന്റെ സ്ട്രീമിംഗും പ്രൈം വിഡിയോയില്‍ നടക്കുന്നു.

Eng­lish Sum­ma­ry: Pada from March 30, Naradan from April 8 and Veil from April 15 will start stream­ing on Prime Video

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.