5 May 2024, Sunday

തോല്‍ക്കാൻ ഞാനില്ല.….…

ചിത്രം : രാജേഷ് രാജേന്ദ്രൻ
May 3, 2023 1:14 pm

നട്ടുച്ചയ്ക്ക് ഇത്തരത്തിലൊരു കാഴ്ച അസാധാരണമാണ്. പരുന്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാൻ ചെറുത്ത് നില്‍ക്കുകയാണ് ഈ മൂര്‍ഖൻ പാമ്പ്. ദൃശ്യം തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.