11 May 2024, Saturday

Related news

May 6, 2024
May 2, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023

കോവിഡ് അവലോകന യോഗം നാളത്തേക്ക് മാറ്റി

Janayugom Webdesk
തിരുവനന്തപുരം
September 14, 2021 12:21 pm

കോവിഡുമായി ബന്ധപ്പെട്ട അവലോകന യോഗം നാളേയ്ക്ക് മാറ്റി. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് നാളേയ്ക്ക് മാറ്റിയത്. ഇന്നു വൈകുന്നേരം യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് ബാധിതര്‍ കുറഞ്ഞുവരുന്നതിനാല്‍ അവലോകന യോഗത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും.

അതേസമയം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മ്യൂസിയങ്ങള്‍ ചൊവ്വാഴ്ച തുറക്കും. മൃഗശാലകളും തുറക്കാനാണ് സാധ്യത.ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നല്‍കിയേക്കും. തിയറ്റര്‍ തുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ആലോചന വേണ്ടിവരുമെന്നാണ് വിവരം.
eng­lish summary;postponed the review meet­ing of covid to tomorrow
you may also­like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.