26 April 2024, Friday

ഞായറാഴ്ച കാസര്‍കോട് ജില്ലയില്‍ നാല് മണിക്കൂര്‍ വൈദ്യുതി മുടങ്ങും

Janayugom Webdesk
കാസർകോട്
September 9, 2022 12:09 pm

ഞായറാഴ്ച കാസര്‍കോട് ജില്ലയില്‍ വ്യാപമായി വൈദ്യുതി മുടങ്ങും. നാല് മണിക്കൂര്‍ നേരത്തേയ്ക്കാണ് വൈദ്യുതി മുടങ്ങുക. ഞായറാഴ്ച 8.30 മുതൽ രാത്രി 12.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.  220 കെവി സബ്സ്റ്റേഷനിലേക്കുള്ള ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കാസർകോട് ജില്ലയിൽ വൈദ്യുതി മുടങ്ങുകയെന്നും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Pow­er sup­ply will be disrupted

You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.