7 May 2024, Tuesday

Related news

April 7, 2024
April 3, 2024
March 11, 2024
March 22, 2023
April 30, 2022
April 20, 2022
April 15, 2022
April 9, 2022
April 1, 2022

റംസാന്‍ വ്രതം ഞായറാഴ്ച മുതല്‍

Janayugom Webdesk
തിരുവനന്തപുരം
April 1, 2022 9:11 pm

റംസാന്‍ വ്രതം മറ്റന്നാള്‍ മുതല്‍. മാസപ്പിറവി ദൃശ്യമല്ലാത്തതിനാൽ ശനിയാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച്​ ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്​. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്.

സൗദിയില്‍ നാളെ മുതലാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്. സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച വ്രതം ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

 

Eng­lish sum­ma­ry; Ramadan fast­ing is from Sunday

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.