27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 20, 2024
April 21, 2024
January 15, 2024
November 10, 2023
October 23, 2023
September 16, 2023
August 20, 2023
July 30, 2023
July 26, 2023
July 8, 2023

എം എസ് ബാബുരാജിനെ അനുസ്മരിച്ചു

Janayugom Webdesk
കോഴിക്കോട്
October 7, 2022 5:27 pm

പ്രശസ്ത സംഗീത സംവിധായകൻ എം എസ് ബാബുരാജ് അനുസ്മരണം കോഴിക്കോട് ടൗൺഹാളിൽ നടന്നു. സർഗ്ഗ സംഗീത കോഴിക്കോടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. സർഗ്ഗ സംഗീത ചെയർമാൻ പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. റിട്ട. ജില്ലാ ജഡ്ജി നാരായണൻ സംസാരിച്ചു. ബാബുരാജിന്റെ കൊച്ചുമകൻ ഷാലുരാജ് സ്വാഗതവും സഹോദര പുത്രൻ എം എസ് മെഹറൂഫ് നന്ദിയും പറഞ്ഞു. ബാബുരാജിന്റെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് കൊച്ചുമകൾ നിമിഷ സലിം അവതരിപ്പിച്ച ഗസൽ സംഗീത പരിപാടിയും അരങ്ങേറി.

Eng­lish Sum­ma­ry: Remem­bered MS Baburaj

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.