27 April 2024, Saturday
TAG

accident

December 25, 2021

പാലക്കാട് സൗത്ത് പൊലിസ് സ്റ്റേഷൻ പരിധിയിൽ മണപ്പുള്ളികാവ് ദേശീയ പാതയിൽ കാറും ലോറിയും ... Read more

December 23, 2021

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് അഞ്ച് പൊലീസുകാർക്ക് പരിക്ക്. കളമശേരിയിൽ പ്രീമിയർ കവലക്ക് ... Read more

December 23, 2021

വർക്കല എസ്.എന്‍ കോളജിന് മുന്നിൽ അമിത വേഗത്തിൽ വാഹനമോടിച്ച് അപകടം. സഹപാഠി ഓടിച്ച ... Read more

December 23, 2021

ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ(19) ആ​ണ് ... Read more

December 22, 2021

എറണാകുളം വൈറ്റിലയിൽ ലോറിക്ക് പിന്നിൽ ട്രാവലർ ഇടിച്ച് 12 പേർക്ക് പരിക്കേറ്റു. ഡ്രൈവർ ... Read more

December 21, 2021

സംസ്ഥാനപാതയോരത്ത് അപകടക്കെണിയൊരുക്കി വലിയ പാറക്കല്ല്. കുമളി — മൂന്നാര്‍ സംസ്ഥാന പാതയില്‍ നെടുങ്കണ്ടം ... Read more

December 21, 2021

മണിപ്പുഴ ഈരയില്‍ക്കടവ് ബൈപാസ് റോഡിലെ കലുങ്കിന് സമീപത്തെ തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ... Read more

December 19, 2021

മലപ്പുറം ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർ ... Read more

December 17, 2021

കോട്ടയം നാഗമ്പടം സീസര്‍ പാലസ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് ... Read more

December 15, 2021

ആന്ധ്രയില്‍ ബസ് നദിയിലേക്കു വീണ് ഒന്‍പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റതായും ... Read more

December 14, 2021

വേങ്ങര റോഡിൽ ഹാജിയാർപള്ളിയിലുണ്ടായ വാഹനാപകടത്തിൽ കാർ യാത്രികൻ മരിച്ചു. മമ്പാട്‌ താണ സ്വദേശി ... Read more

December 13, 2021

പ​ർ​വാ​ൻ പ്ര​വി​ശ്യ​യിലെ വാഹനാപടത്തില്‍ അഞ്ച് താലിബാന്‍ ഭീകരര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ... Read more

December 9, 2021

പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്തരുടെ ഇടയിലേയ്‌ക്ക് ശബരിമല തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി ... Read more

December 7, 2021

സ്‌കൂട്ടറും പിക്ക് അപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. 7 മണിയോടെയാണ് സംഭവം. ... Read more

December 4, 2021

കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ പില്ലറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ച കേസിൽ കൂടുതൽ ... Read more

December 4, 2021

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ബേപ്പൂർ സ്വദേശികളായ അഞ്ച് പേർ മരിച്ചു. സൗദിയിലെ ബിഷയിൽ ... Read more

November 29, 2021

ഷാൾ പിൻചക്രത്തിൽ കുരുങ്ങി മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മക്ക് റോഡിൽ വീണ് സാരമായ ... Read more

November 29, 2021

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ മുടിക്കോട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ... Read more

November 29, 2021

കോട്ടയം നാട്ടകത്ത് കാറും ലോറിയും കൂട്ടിയിടിച്ചു. മറിയപ്പള്ളിക്കും, നാട്ടകം ജംഗ്ഷനും ഇടയിലാണ് അപകടമുണ്ടായത്. ... Read more

November 26, 2021

ഫറോക്ക് റെയിൽവേ പാലത്തിനു സമീപം തീവണ്ടി തട്ടി രണ്ടു യുവാക്കൾ മരിച്ചു. കൊളത്തറ ... Read more

November 24, 2021

പാലായില്‍ സ്കൂട്ടര്‍ ജീപ്പിന് പിന്നിലിടിച്ച് യാത്രിക മരിച്ചു. ചേലമറ്റം സ്വദേശിനി ജെസിയാണ് മരിച്ചത്. ... Read more