ജിഎസ്‌ടി വർധനയെ തുടർന്ന് നാളെ മുതൽ ബിപിസിഎൽ, എച്ച്പിസിഎൽ, കമ്പനികളുടെ ടാങ്കർ ലോറി സർവീസുകള്‍ നിർത്തിവയ്ക്കാൻ പെട്രോളിയം പ്രൊഡക്ട് ട്രാൻസ്പോർട്ടേഴ്സ് വെൽഫയർ അസോസിയേഷൻ തീരുമാനിച്ചു. ഇതോടെ ബിപിസി, എച്ച്പിസി എന്നിവിടങ്ങളില്‍ നിന്നുള്ള ഡീസൽ, പെട്രോൾ, എടിഎഫ്, ഫർണസ് ഓയിൽ, മണ്ണെണ്ണ, തുടങ്ങിയ പെട്രോളിയം ഉല്പന്നങ്ങളുടെ വിതരണം നിലയ്ക്കുമെന്ന് പ്രസിഡന്റ് കെ വി പോൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. എ എം ഡേവിഡ്, ജോബി കെ ജെ, പി ജെ വർഗീസ് എന്നിവരും പങ്കെടുത്തു.
English summary; Tanker lorry strike from tomorrow
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.