19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

ജമ്മു കശ്മീരില്‍ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമംനടത്തുന്നതായി റിപ്പോർട്ട്

Janayugom Webdesk
June 26, 2022 3:25 pm

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം പാക്കധീന കശ്മീരിൽ 150തോളം ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നതായി റിപ്പോർട്ട്.

പാക്കിസ്ഥാനിലെ മൻഷേര, കോട്ലി, മുസാഫറാബാദ് എന്നിവിടങ്ങളിലായി 11 ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്നും ഏഴുനൂറോളം പേർ ഇവിടെയുണ്ടെന്നും ജമ്മുവിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

രജൗരി-പൂഞ്ച് വഴികളാണ് നുഴഞ്ഞുകയറ്റത്തിനായി ഭീകരർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. നുഴഞ്ഞുകയറ്റശ്രമങ്ങളെ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

Eng­lish summary;Terrorists are report­ed­ly try­ing to infil­trate Jam­mu and Kashmir

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.