16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 16, 2025
March 15, 2025
March 15, 2025
March 15, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 11, 2025

മലമ്പുഴ ഡാമിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Janayugom Webdesk
September 27, 2023 4:45 pm

മലമ്പുഴ ഡാമിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. എന്നാൽ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.അഗ്നിശമന സേനയും മത്സ്യ തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്യാനം കാണാൻ എന്ന പേരിൽ എത്തിയ യുവാവ് രാവിലെ 11 മണിയോടെയാണ് ഡാമിൽ ചാടിയത്. ഷട്ടറിന് സമീപത്ത് നിന്ന് ഡാമിലേക്ക് ചാടുകയായിരുന്നു. കഴിഞ്ഞ പതിനാലാം തിയ്യതിയും മലമ്പുഴ ഡാമിൽ ചാടി ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

Eng­lish sum­ma­ry; The body of the young man who jumped into the Malam­puzha Dam was found

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.