16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 14, 2025
March 13, 2025
March 13, 2025
March 12, 2025
March 12, 2025
March 10, 2025
March 10, 2025
March 5, 2025
March 4, 2025
March 3, 2025

പാടന്തറലെത്തിച്ച കുങ്കിയാനകളെ തിരിച്ചുകൊണ്ടു പോയി

വയനാട് ബ്യൂറോ
ഗൂഡല്ലൂര്‍
November 18, 2021 5:48 pm

പാടന്തറയിലും പരിസരങ്ങളിലും ജനങ്ങളുടെ സൗൈര്യ ജീവിതം തകര്‍ക്കുന്ന കാട്ടാനകളെ തുരത്താന്‍ മുതുമലയില്‍ നിന്നും കൊണ്ടുവന്ന രണ്ട് കുങ്കിയാനകളെയും തിരിച്ചു കൊണ്ടുപോയി. ഇവക്ക് അസുഖമായതിനെ തുടര്‍ന്നാണ് കൊണ്ടുപോയത്. പകരം മറ്റ് രണ്ട് ആനകളെ കൊണ്ടുവരുമെന്നാണ് വനം വകുപ്പ് പറയുന്നത്. മാസങ്ങളായി പാടന്തറ, മൂന്നാംമൈല്‍, കല്ലിങ്കര, ചെളുകാടി, കര്‍ക്കപ്പാളി, പുഴുക്കൊല്ലി തുടങ്ങിയ ഭാഗങ്ങളില്‍ വീടുകള്‍. മില്ല. തോട്ടങ്ങള്‍. പച്ചക്കറികള്‍ തുടങ്ങിയ നശിപ്പിക്കുകയും ജനങ്ങള്‍ക്ക് നേരെ പരാക്രമം കാട്ടുകയും ചെയ്യുന്ന ആനകളെ തുരത്താനായിരുന്ന ജനങ്ങളെ നിരന്തര സമരങ്ങളെ തുടര്‍ന്ന് ആനകളെ കൊണ്ടുവന്നത്.

eng­lish summary:The Kun­ki ele­phant who had been brought to Padan­thara were tak­en back
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.