22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 16, 2025
January 13, 2025
December 27, 2024
December 21, 2024
September 26, 2024
June 25, 2022
March 12, 2022
January 29, 2022
January 14, 2022
December 13, 2021

നിയന്ത്രണം തെറ്റിയ ലോറി 
വിശ്രമ കേന്ദ്രം ഇടിച്ചു തകർത്തു

Janayugom Webdesk
അമ്പലപ്പുഴ
December 13, 2021 7:48 pm

ബൈക്ക് യാത്രക്കാരനെയും ആംബുലൻസിനെയും രക്ഷിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ലോറി വിശ്രമ കേന്ദ്രം ഇടിച്ചു തകർത്തു മറിഞ്ഞു. ഇന്ന് പുലർച്ചെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് അപകടം മൈസൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പച്ചക്കറി കയറിയുമായി പോയ ലോറിയാണ് അപകടത്തിൽ പെട്ടത്.

വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാരായ കർണാടക സ്വദേശികളായ ചന്ദ്ര, അപ്പു എന്നിവർക്ക് സാരമായി പരിക്കേറ്റു. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനിടയിലാണ് അപകടത്തിൽ പെട്ടതെന്ന് ജീവനക്കാർ പറഞ്ഞു. വിശ്രമകേന്ദ്രത്തിൽ ആരും ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവായി. രാത്രിയും പകലും ഇവിടെ നിരവധിയാളുകൾ ഉണ്ടാകാറുള്ളതാണ്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.