3 May 2024, Friday

Related news

November 22, 2023
September 21, 2023
February 19, 2023
January 20, 2023
January 6, 2023
December 27, 2022
December 25, 2022
April 3, 2022
March 1, 2022
February 27, 2022

ക​രി​പ്പൂ​രി​ൽ വി​മാ​നം നേ​ര​ത്തെ പു​റ​പ്പെ​ട്ടു; പരാതിയുമായി യാത്രക്കാര്‍

Janayugom Webdesk
ക​ണ്ണൂ​ർ
April 3, 2022 2:03 pm

ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പുറപ്പെട്ട സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഖ​ത്ത​റി​ലേ​ക്ക് പോ​കേ​ണ്ട എ​യ​ര്‍​ഇ​ന്ത്യ വി​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രെ അ​റി​യി​ക്കാ​തെ പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു സംഭവം. എ​ന്നാ​ല്‍ രാ​വി​ലെ ആ​റി​ന് വി​മാ​നം പോയി.
ഇ​തോ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. എ​ന്നാ​ല്‍ വി​മാ​നം നേ​ര​ത്തെ പു​റ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് ഇ ​മെ​യി​ല്‍​വ​ഴി സ​ന്ദേ​ശം ന​ല്‍​കി​യി​രു​ന്നു​വെ​ന്നാ​ണ് എ​യ​ര്‍​ഇ​ന്ത്യ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ര്‍ പറയുന്നത്.

Eng­lish Summary:The plane took off ear­ly in Karipuri; Pas­sen­gers with complaints
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.