14 October 2024, Monday
KSFE Galaxy Chits Banner 2

പാചകവാതകവില വീണ്ടും കൂട്ടി

Janayugom Webdesk
കൊച്ചി
May 2, 2022 1:01 pm

വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 103 രൂപയാണ് ഇന്നലെ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യ സിലിണ്ടർ വിലയിൽ മൊത്തം 365 രൂപയുടെ വർധനയാണുണ്ടായത്. മാർച്ച് 22ന് ആണ് അവസാനമായി ഗാർഹിക സിലിണ്ടർ വില വർധിപ്പിച്ചത്.

Eng­lish summary;;The price of cook­ing gas has gone up again

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.