ആഗോള വിപണിയിലെ നഷ്ടം രാജ്യത്തെ ഓഹരിസൂചികകളെ കനത്ത നഷ്ടത്തിലാക്കി. സെൻസെക്സ് 1,129 പോയിന്റ് നഷ്ടത്തിൽ 57,209 ലും നിഫ്റ്റി 299 പോയിന്റ് താഴ്ന്ന് 17,176ലുമാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം, ഐടി സൂചിക നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഐടി ഭീമൻ ഇൻഫോസിസ് വ്യാപാരത്തിൽ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്യാപിറ്റൽ ഗുഡ്സ്, പവർ, റിയാലിറ്റി പ്രശ്നങ്ങൾ എന്നിവയാൽ ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഇടിഞ്ഞു. എച്ച്ഡിഎഫ്‍സി ബാങ്കിന്റെ ഓഹരി വിലയിലും ഇടിവ് നേരിട്ടു.
English Summary: The Sensex lost 1,129 points
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.