22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

അക്കൗണ്ടിലുള്ളത് 99 രൂപ മാത്രം:കൂടുതല്‍ പണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരിയെ യുവാവ് ബ്ലേഡ് കൊണ്ട് ആക്രമിച്ചു

Janayugom Webdesk
കോട്ടയം
November 9, 2021 6:23 pm

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ‌ബി ഐ യിൽ യുവാവിന്റെ അതിക്രമം. ബ്ലേഡുമായി എത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് യുവാവാണ് ഭീഷണി മുഴക്കിയത്.

ചൊവ്വാഴ്ച രാവിലെ 11. 30 ഓടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എസ് ബി ഐ യിൽ ആയിരുന്നു സംഭവം .
ബാങ്കിലെത്തിയ ഇയാൾ വനിതാ ജീവനക്കാരിയോട് പണം ആവശ്യപ്പെട്ടു. അയാളുടെ അക്കൗണ്ടിൽ 99 മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ അക്കൗണ്ടിൽ നിന്ന് 3000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു . ഇതിന് സാധിക്കില്ലെന്ന് ക്യാഷിൽ ഇരുന്ന വനിതാ ജീവനക്കാരി അറിയിച്ചതോടെ പ്രകോപിതനായ യുവാവ് ജീവനക്കാരിയുടെ കഴുത്തിൽ കയ്യിലിരുന്ന ബ്ലേഡ് എടുത്ത് വെച്ചു ഭീഷണി മുഴക്കുകയായിരുന്നു.
മറ്റ് ജീവനക്കാരും സെക്യുരിറ്റിയും ചേർന്ന് പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

Eng­lish Sum­ma­ry: The young man who came with the blade attacked the bank

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.