18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
April 5, 2025
April 3, 2025
March 27, 2025
March 26, 2025
March 7, 2025
March 2, 2025
February 13, 2025
January 27, 2025

നീലഗിരിയില്‍ മൂന്ന് വയസുകാരിയെ പുലി കടിച്ചുകൊ ന്ന സംഭവം: സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Janayugom Webdesk
നീലഗിരി
January 7, 2024 12:08 pm

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ പുള്ളിപ്പുലി മൂന്ന് വയസ്സുള്ള കുട്ടിയെ കൊന്ന സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. പുലിയെ പിടികൂടണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ട് വ്യാപാരി സംഘടനയും നാട്ടുകാരും പ്രതിഷേധം സംഘടിപ്പിക്കുകയും ഏകദിന ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ, പ്രദേശത്ത് തുടർച്ചയായി പുള്ളിപ്പുലി ആക്രമണളുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പറത്തുവന്നിരുന്നു. പുലിയുടെ ആക്രമണങ്ങളില്‍ ആറ് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. 

തമിഴ്‌നാട്, കേരളം, കർണാടക അതിർത്തികളിലേക്കും പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. 

Eng­lish Sum­ma­ry: Three 3‑year-old girl bit­ten by a tiger in Nil­giris: Ten­sion in the area

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.