25 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 21, 2025
January 26, 2025
November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024

മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു; പരിഭ്രാന്തിവേണ്ട, മുന്‍കരുതലുകള്‍ എടുത്തു: കളക്ടര്‍

Janayugom Webdesk
തിരുവനന്തപുരം
November 3, 2021 8:51 am

മുല്ലപ്പെരിയാർ ഡാമിൽ 8 മണി മുതൽ 3 ഷട്ടറുകൾ കൂടി 0.60m ഉയർത്തി. നിലവിൽ 1,493 ക്യുസെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. എട്ട് മണി മുതൽ 1,512 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3,005 ക്യുസെക്സ് ജലം ഒഴുക്കി വിടും. സ്പില്‍വേ വഴിയാണ് ജലം ഒഴുക്കിവിടുന്നത്. പെരിയാര്‍ നദിയുടെ ഇര കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
മുല്ലപ്പെരിയാർ ഡാമിൽ സ്പിൽവേയിൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി.60 സെൻ്റീ മീറ്റർ വീതം 8 ഷട്ടറുകളും ഉയർത്തിയതോടെ 3981 ക്യൂ സെക്സ് ജലമാണ് പെരിയാറിലൂടെ ഒഴുക്കുന്നത്. ജലനിരപ്പ് 138.95 അടിയായി തുടരുകയാണ്. ഡാമിലേക്കുള്ള ശരാശരി നീരൊഴുക്ക് 4900 ക്യുമെക്സ് ആണ്.

eng­lish summary:Three more shut­ters were opened in Mullaperiyar

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.