1 May 2024, Wednesday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

നാളത്തെ പിഎസ് സി പരീക്ഷകള്‍ മാറ്റി

Janayugom Webdesk
തിരുവനന്തപുരം
September 1, 2022 5:00 pm

ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് തകരാര്‍ കാരണമാണ് പരീക്ഷകള്‍ മാറ്റിയത്. ചെയര്‍സൈഡ്, അസിസ്റ്റന്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിയത്. സെപ്റ്റംബര്‍ 15ന്
മാറ്റിവച്ച പരീക്ഷകള്‍ നടത്തുമെന്ന് പിഎസ് സി അറിയിച്ചു.

Eng­lish Summary:Tomorrow’s PSC exams have been postponed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.