19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 17, 2024
May 17, 2024
May 17, 2024
April 28, 2024
April 10, 2024
April 5, 2024
April 3, 2024
March 22, 2024

വിശ്വാസ വോട്ടെടുപ്പ്: നിരസിച്ച് പഞ്ചാബ് ഗവർണര്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 21, 2022 11:32 pm

വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ആവശ്യം ഗവര്‍ണര്‍ തള്ളി.
ഇന്ന് പഞ്ചാബ് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള ഉത്തരവ് ഗവർണർ ബൻവാരിലാൽ പുരോഹിത് റദ്ദാക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഗവർണർ സമ്മേളനത്തിന് അനുമതി നൽകിയിരുന്നതായി എഎപി ചൂണ്ടിക്കാട്ടി. പുതിയ ഉത്തരവിൽ, വിശ്വാസ പ്രമേയം പരിഗണിക്കുന്നതിനായി നിയമസഭ വിളിക്കുന്നത് സംബന്ധിച്ച ഉത്തരവ് പ്രത്യേക നിയമങ്ങളുടെ അഭാവത്തിൽ പിൻവലിക്കുന്നതായി പുരോഹിത് പറയുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ എഎപി രംഗത്തെത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Trust vote: Reject­ed by Pun­jab Governor

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.