26 April 2024, Friday

Related news

April 26, 2024
April 19, 2024
April 19, 2024
April 17, 2024
April 16, 2024
April 16, 2024
April 14, 2024
April 9, 2024
April 8, 2024
April 8, 2024

സെപ്റ്റിക് ടാങ്കിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
June 27, 2022 10:15 pm

കക്കൂസ് ടാങ്കിൽ ശ്വാസം മുട്ടി രണ്ട് തൊഴിലാളികൾ മരിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. മുളങ്കുന്നത്തുകാവ് തിരൂരിലാണ് അപകടം. സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിറങ്ങിയ തൊഴിലാളികളാണ് ശ്വാസം മുട്ടി മരിച്ചത്. ബംഗാളിലെ ബർദ്ധമാൻ ജില്ലയിയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുൽ ആലം (33) എന്നിവരാണ് മരണമടഞ്ഞത്. ഇരുവരും സഹോദരങ്ങളാണ്. തൃശൂർ അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Eng­lish Summary:Two oth­er state work­ers suf­fo­cat­ed to death in a sep­tic tank
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.