ചൈനയുടെ കിഴക്കന്‍ തീരത്ത് മുഇഫ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയില്‍ വന്‍ നാശനഷ്ടം. ഏകദേശം 1.6 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. 25 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഷാങ്ഹായില്‍ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് മുഇഫയെന്നാണ് റിപ്പോര്‍ട്ട്.
1949‑ന് ശേഷമുള്ള ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ചൈനയില്‍ ഇക്കുറി വീശിയടിച്ചത്. ഷാങ്ഹായിലെ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഏറെയും റദ്ദാക്കി. കനത്ത മഴയ്ക്ക് പിന്നാലെ ചൈനയിലെ പ്രധാന ആഗോള ഉല്‍പ്പാദന കേന്ദ്രമായ യാങ്സി നദിയുടെ ഡെല്‍റ്റ മേഖലയിലടക്കം പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി.
English summary; Typhoon Muifa caused massive damage in China
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.