ആയിരം ദിർഹമിന്റെ പുതിയ കറൻസി പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ കറൻസി പുറത്തിറക്കിയിരിക്കുന്നത്. പോളിമർ ഉപയോഗിച്ചാണ് പുതിയ കറൻസിയുടെ നിർമാണം.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും നൂതന ഡിസൈനുമൊക്കെയാണ് പുതിയ കറൻസിയുടെ പ്രത്യേകത. അടുത്ത വർഷം തുടക്കം മുതൽ കറൻസി ലഭ്യമായിത്തുടങ്ങും. നിലവിലെ 1000 ദിർഹം കറൻസി പിൻവലിച്ചിട്ടില്ല.
English Summary: UAE has released a new currency of 1000 dirhams
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.