27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

March 5, 2024
February 22, 2024
February 16, 2024
February 6, 2024
January 9, 2024
December 6, 2023
November 23, 2023
October 16, 2023
March 24, 2023
March 24, 2023

യുഎപിഎ: രാജ്യത്ത് 17 സംഘടനകള്‍ക്ക് നിരോധനം

Janayugom Webdesk
‌ന്യൂഡല്‍ഹി
February 6, 2024 11:09 pm

17 സംഘടനകളെ യുഎപിഎ പ്രകാരം നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി), യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം(ഉള്‍ഫ), നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ്, മെയ്തി തീവ്രവാദ സംഘടനകളായ പീപ്പിള്‍സ് ലിബറേഷൻ ആര്‍മി, റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്. മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, എല്‍ടിടിഇ, ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷൻ, ജമാഅത്-ഇ-ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും, ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ട്, സിഖ്സ് ഫോര്‍ ജസ്റ്റിസ് തുടങ്ങിയ സംഘടനകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

Eng­lish Summary:UAPA: 17 orga­ni­za­tions banned in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.