18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 10, 2025
March 7, 2025
December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024

വിഴിഞ്ഞം തുറമുഖം 220 കെവി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

Janayugom Webdesk
June 30, 2022 8:37 am

വിഴിഞ്ഞം അ ന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈ ദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി സ്ഥാപിച്ച ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെവി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിഴിഞ്ഞം മുക്കോലയില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ഡോ. ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വൈദ്യുതി വിതരണത്തിനായി ഏറ്റവും ആധുനികമായ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്‌സ്റ്റേഷനാണിത്.

Eng­lish summary;Vizhinjam Port 220 KV sub­sta­tion inau­gu­ra­tion today

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.