March 22, 2023 Wednesday

Related news

March 22, 2023
February 23, 2023
February 16, 2023
February 9, 2023
February 5, 2023
February 3, 2023
January 30, 2023
January 26, 2023
January 25, 2023
January 25, 2023

ഇടുക്കിയില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍

Janayugom Webdesk
ഇടുക്കി
February 3, 2023 1:47 pm

ഇടുക്കി ബി എല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റത്. വനംവകുപ്പ് അധികൃതരെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ഏതാനം നാളുകളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെയും അതിഥി തൊഴിലാളികള്‍ താമസിച്ച വീട് അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു.

Eng­lish Sum­ma­ry: wild ele­phant found dead in idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.