24 November 2024, Sunday
KSFE Galaxy Chits Banner 2

ലോകജനസംഖ്യ 800 കോടിയിലേക്ക്

Janayugom Webdesk
ജനീവ
November 7, 2022 10:57 pm

ഈ മാസം പകുതിയോടെ ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭ. ഇത് 1950ലെ 250 കോടി ജനസംഖ്യയേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെങ്കിലും വരും വര്‍ഷങ്ങളിലും വര്‍ധനവ് തുടരുമെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുർദൈർഘ്യവും പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ, ജനസംഖ്യ 2030ൽ ഏകദേശം 850 കോടിയായും 2050ൽ 970 കോടിയായും 2080കളിൽ 1040 കോടിയായും ഉയരുമെന്നാണ് യുഎന്നിന്റെ പ്രവചനം. 

Eng­lish Sum­ma­ry: World pop­u­la­tion to 800 crores

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.