20 May 2024, Monday

യുവകലാസാഹിതി ഖത്തറിന്റെ ‘ഈണം-2022 ‘വെള്ളിയാഴ്ച ആരംഭിക്കും

Janayugom Webdesk
ദോഹ
September 12, 2022 6:36 pm

ഒന്നര പതിറ്റാണ്ടായി ഖത്തറിന്റെ കാലാ സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവകലാസാഹിതി ഖത്തറിന്റെ ഈദ്-ഓണാഘോഷമായ ‘ഈണം-2022 ’ ഈ വരുന്ന സെപ്റ്റംബര്‍ 16 വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ വക്രയിലുള്ള ഹോട്ടല്‍ റോയല്‍ പാലസിൽ വച്ച് നടത്തുകയാണ്. ഈ ആഘോഷ പരിപാടികളില്‍ ഖത്തറിലെ ഐസിസി പ്രസിഡന്റും ഐസിബിഎഫ്, ഐഎസ്‌സി പ്രതിനിധികളും മറ്റ് കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. ഇതോടൊപ്പം ഖത്തറിലെ വിവിധ കലാകാരന്മാരുടേയും കലാകാരികളുടേയും കലാപ്രകടനങ്ങൾ ഉണ്ടായിരിക്കും. 

Eng­lish Sum­ma­ry: Yuva Kalasahi­ti Qatar’s ‘Eenam-2022’ will begin on Friday

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.