June 6, 2023 Tuesday

Related news

May 9, 2023
February 11, 2023
January 28, 2023
November 22, 2022
November 15, 2022
November 11, 2022
November 8, 2022
November 1, 2022
October 31, 2022
October 5, 2022

യുവകലാസാഹിതി അൽ ഐൻ യൂണിറ്റ് കൺവെൻഷനും കുടുംബ സംഗമവും

Janayugom Webdesk
അൽ ഐൻ
November 11, 2022 2:08 pm

യുവകലാസാഹിതി അൽ ഐൻ യൂണിറ്റ് കൺവൻഷനും കുടുംബ സംഗമവും നവംബർ 13 ഞായറാഴ്ച അൽ ഐൻ അൽ ഫലാ പ്ലാസയിലുള്ള ബറോക്ക റസ്റ്ററന്റ് ഹാളിൽ നടക്കും. മുൻ കേരള നിയമസഭാംഗം ഗീതാ ഗോപി, യുഎഇയിലെ പ്രമുഖ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
യൂണിറ്റിലെ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ അരങ്ങേറും.

Eng­lish Sum­ma­ry: Yuvakalasahithy Al Ain Unit Con­ven­tion and Fam­i­ly Reunion

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.