30 April 2024, Tuesday

സ്വര്‍ണ വിലയില്‍ വര്‍ധനവ്; നിരക്കുകളറിയാം.…..

Janayugom Webdesk
കൊച്ചി
August 27, 2021 11:21 am

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,520ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ ഉയര്‍ന്ന് 4440 ആയി.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 120 രൂപയും തൊട്ടു തലേന്ന് 80 രൂപയും കുറഞ്ഞിരുന്നു.മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.
eng­lish sum­ma­ry; gold price ker­ala 27/08/2021
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.