1 May 2024, Wednesday

Related news

April 29, 2024
April 21, 2024
February 11, 2024
February 10, 2024
February 9, 2024
February 6, 2024
February 4, 2024
February 3, 2024
January 30, 2024
January 17, 2024

കേരളത്തിലെ ആദ്യ കാൻസർ രോഗചികിത്സകൻ ഡോ.സി.പി.മാത്യു അന്തരിച്ചു

Janayugom Webdesk
കോട്ടയം
October 19, 2021 10:05 am

കേരളത്തിലെ ആദ്യ കാൻസർ രോഗ ചികിത്സകൻ ചങ്ങനാശേരി തുരുത്തി ചിറക്കടവിൽ ഡോ.സി.പി.മാത്യു അന്തരിച്ചു. 92 വയസ്സായിരുന്നു. സംസ്കാരം പിന്നീട്. 1954 ൽ സർവീസിൽ പ്രവേശിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചു. കോട്ടയം മെഡിക്കൽ കോളജ് സുപ്രണ്ട്, വൈസ് പ്രിൻസിപ്പാൾ എന്നീ നിലയിൽ പ്രവർത്തിച്ചു.1986‑ൽ വിരമിച്ചു. ഭാര്യ: ബിസിഎം കോളജ് മുൻ അധ്യാപിക പരേതയായ റോസി ജേക്കബ് (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കൾ: മോഹൻ, ജീവൻ, സന്തോഷ്, ഷീബ, അനില.

 

Eng­lish Sum­ma­ry: Ker­ala’s first can­cer ther­a­pist Dr. CP Math­ew has passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.