26 May 2024, Sunday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ

Janayugom Webdesk
തിരുവനന്തപുരം
December 14, 2021 8:44 am

സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് രാവിലെ 10.30 മുതൽ എം എൻ സ്മാരകത്തിൽ യോഗം ചേരും. സംസ്ഥാന കൗൺസിൽ യോഗം നാളെ രാവിലെ 10.30ന് ടി വി സ്മാരകത്തിൽ (തമ്പാനൂർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ഹാൾ) ആരംഭിക്കും. 16 നും യോഗം തുടരും. ബന്ധപ്പെട്ട സഖാക്കൾ കൃത്യസമയത്ത് യോഗത്തിനെത്തിച്ചേരണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

eng­lish sum­ma­ry; CPI state lead­er­ship meet­ings from today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.