21 December 2024, Saturday
KSFE Galaxy Chits Banner 2

കോവിഡ് വ്യാപനം : 31വരെ സിപിഐ പൊതു പരിപാടികൾ മാറ്റിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
January 16, 2022 12:17 pm

കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ പാർട്ടിയുടെ ജനുവരി 31വരെ യുള്ള എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചതായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച്ച നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി. കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പാർട്ടിയുടെ സംഘടന പരിപാടികൾ നടത്താവൂ എന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർഥിച്ചു.
eng­lish summary;CPI post­pones pub­lic func­tions till 31st
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.