17 May 2024, Friday

Related news

May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024

സിപിഐ ദേശീയ നേതൃയോഗങ്ങള്‍ 12ന് ആരംഭിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2022 10:29 pm

സിപിഐ ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ മാര്‍ച്ച് 12 മുതല്‍ 14വരെ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ അറിയിച്ചു. 12 ന് രാവിലെ 11ന് എക്സിക്യൂട്ടീവ് യോഗവും അന്ന് വൈകീട്ട് 3.30 മുതല്‍ ദേശീയ കൗണ്‍സില്‍ യോഗവും തുടങ്ങും.

 

Englsh Sum­ma­ry: CPI nation­al lead­er­ship meet­ings will begin on the 12th

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.