21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ ദേശീയ എക്‌സിക്യൂട്ടീവിന്റെയും ദേശീയ കൗണ്‍സിലിന്റെയും യോഗങ്ങള്‍ ആരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2022 2:26 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെയും ദേശീയ കൗണ്‍സിലിന്റെയും യോഗങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.

അഞ്ച് സംസ്ഥാന അസംബ്ലികളിലേക്കുള്ള സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളും 2022 ഒക്ടോബറില്‍ വിജയവാഡയില്‍ നടക്കാനിരിക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച കാര്യങ്ങളും ഉള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ കരട് റിപ്പോര്‍ട്ട് അദ്ദേഹം അവതരിപ്പിക്കും. ത്രിദിന സമ്മേളനം 14ന് വൈകീട്ട് സമാപിക്കും.

Eng­lish sum­ma­ry; Meet­ings of the CPI Nation­al Exec­u­tive and the Nation­al Coun­cil began

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.