30 April 2024, Tuesday

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റിലായി

Janayugom Webdesk
പ​ത്ത​നം​തി​ട്ട
March 17, 2022 11:02 am

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികനെ അറസ്റ്റ് ചെയ്തു. പ​ത്ത​നം​തി​ട്ട കൂ​ട​ലി​ലാ​ണ് സം​ഭ​വം. ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി പോ​ണ്ട്സ​ൺ ജോ​ണാ​ണ് പി​ടി​യി​ലാ​യ​ത്. കൗ​ൺ​സി​ലിം​ഗി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ഉപദ്രവി​ച്ചെ​ന്നാ​ണ് പ​രാ​തി. വൈദികനെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Priest arrest­ed for molest­ing minor girl

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.