14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 29, 2024
November 22, 2024
November 20, 2024
September 14, 2024
August 19, 2024
August 16, 2024
July 25, 2024
July 22, 2024
July 15, 2024
July 9, 2024

പത്താംതലം പൊതു പ്രാഥമിക പരീക്ഷകള്‍ ആറ് ഘട്ടം

Janayugom Webdesk
തിരുവനന്തപുരം
March 23, 2022 11:04 pm

2022 ലെ പത്താംതലം പൊതുപ്രാഥമിക പരീക്ഷകള്‍ മുന്‍നിശ്ചയിക്കപ്പെട്ട നാല് ഘട്ടങ്ങള്‍ക്കു പകരം ആറ് ഘട്ടങ്ങളിലായി നടത്തുമെന്ന് പിഎസ്‌സി.
മെയ്‌ 15, 28, ജൂണ്‍ 11, 19 ജൂലൈ രണ്ട്, 16 തീയതികളിലാണ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയില്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല. ചോദ്യങ്ങള്‍ മലയാളം, തമിഴ്‌, കന്നട മാധ്യമങ്ങളില്‍ മാത്രം ലഭിക്കും.

Eng­lish Sum­ma­ry: Tenth Lev­el Gen­er­al Pre­lim­i­nary Exam­i­na­tions Six Stages

You may like this video also

YouTube video player

TOP NEWS

January 14, 2025
January 13, 2025
January 13, 2025
January 13, 2025
January 13, 2025
January 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.