21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 6, 2024
September 2, 2024
May 13, 2024
May 11, 2024
July 26, 2023
July 22, 2023
July 21, 2023
July 15, 2023
July 14, 2023

അധ്യാപക സർവ്വീസ് സംഘടനാ സമര
സമിതി കരിദിനം ആചരിച്ചു

Janayugom Webdesk
ആലപ്പുഴ
April 1, 2022 7:25 pm

യു ഡി എഫ് സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പിൻവലിച്ച് പങ്കാളിത്ത പെൻഷൻ അടിച്ചേൽപിച്ച വാർഷിക ദിനത്തിൽ ജോയിന്റ് കൗൺസിൽ നേതൃത്വത്തിലുള്ള അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി കരിദിനമായി ആചരിച്ചു.

ജില്ലയിലെ മുഴുവൻ ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായി. കളക്ടറേറ്റിൽ നടന്ന പ്രതിഷേധ പ്രകടനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം അനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വി എസ് സൂരജ് സ്വാഗതം പറഞ്ഞു. എം ആർ രാജേഷ്, രഘുലാൽ, പി സുരേഷ്, ആർ ജയചന്ദ്രൻ, ഷഹീർ ഷെരീഫ്, ധന്യാപൊന്നപ്പൻ, ശാരി എസ്, അനു ടി ആർ, പത്മകുമാർ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.