പഞ്ചാബിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്. അതിർത്തി കടന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്.
10 കിലോഗ്രാം ഹെറോയിനും വഹിച്ചാണ് ഡ്രോൺ അതിർത്തിയിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വെടിവച്ചിടുകയായിരുന്നുവെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സമാനമായ രീതിയിൽ നേരത്തെയും ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടിട്ടുണ്ട്.
English summary;The drone used for drug trafficking was shot down by the army on the Indo-Pakistan border
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.