21 January 2025, Tuesday
KSFE Galaxy Chits Banner 2

കണ്ണൂർ മേയർക്ക് അസോസിയേഷനിൽ സ്വീകരണം നൽകി

Janayugom Webdesk
ഷാർജ
October 18, 2022 8:16 am

ഇന്ത്യൻ അസോസിയേഷൻ ഷാർജ സന്ദർശിച്ച കണ്ണൂർ മേയർ ടി ഒ മോഹനന് പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന്റെ നേതൃത്വത്തിൽ സ്‌നേഹോഷ്മള സ്വീകരണം നൽകി. മാനേജിങ് കമ്മിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി
ടി വി നസീർ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, ജോയിൻറ് ട്രഷറർ ബാബു വർഗീസ്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ആർ പി മുരളി എന്നിവർ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു കെ ടി നായർ, സാം വർഗീസ്, പ്രതീഷ് ചിതറ, അബ്ദുമനാഫ്, സുനിൽരാജ്, ഷാർജ ഇന്ത്യൻ സ്‌കൂൾ സിഇഒ കെ ആർ രാധാകൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: indi­an asso­ci­a­tion wel­comed kan­nur mayor
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.