20 January 2025, Monday
KSFE Galaxy Chits Banner 2

Related news

September 5, 2024
September 2, 2023
August 13, 2023
March 9, 2023
November 5, 2022
November 3, 2022
October 31, 2022
October 30, 2022
October 27, 2022
October 26, 2022

എൽദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

Janayugom Webdesk
തിരുവനന്തപുരം
October 31, 2022 8:04 am

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. വക്കീല്‍ ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിലാണ് എല്‍ദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യ ഹർജി സമര്‍പ്പിച്ചത്.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 

Eng­lish sum­ma­ry; Eld­hose Kun­nap­pil­ly’s antic­i­pa­to­ry bail plea will be heard today

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.