21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 2, 2024
October 2, 2024
October 1, 2024
August 31, 2024
April 23, 2024
October 22, 2022
October 22, 2022
October 21, 2022
October 21, 2022

അരുണാചല്‍ പ്രദേശില്‍ മരിച്ചവരില്‍ മലയാളി സൈനികനും

Janayugom Webdesk
ഇറ്റാനഗര്‍
October 21, 2022 11:01 pm

ഇന്ന് അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോഡ് ചെറുവത്തൂര്‍ സ്വദേശി കെ വി അശ്വിനാ(24)ണ് മരിച്ചത്. നാല് വര്‍ഷം മുമ്പാണ് അശ്വിന്‍ സൈന്യത്തില്‍ ചേര്‍ന്നത്. അവധിയ്ക്ക് നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുമ്പാണ് മടങ്ങിപ്പോയത്. സൈനിക ഉദ്യോഗസ്ഥരാണ് ഈ വിവരം വീട്ടുകാരെ അറിയിച്ചത്.

Eng­lish Sum­ma­ry: A Malay­ali sol­dier is among the dead in Arunachal Pradesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.