10 January 2025, Friday
KSFE Galaxy Chits Banner 2

Related news

December 8, 2024
October 29, 2024
September 20, 2024
June 7, 2024
February 22, 2024
February 4, 2024
January 8, 2024
January 7, 2024
December 30, 2023
December 26, 2023

ഏഴ് വയസുകാരിയെ പുലി കടിച്ചുകൊന്നു

Janayugom Webdesk
ജുനാഗഡ്
December 24, 2022 10:33 pm

ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഏഴുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകീറി കൊന്നു. സോനാർഡി ഗ്രാമത്തിൽ മുത്തശ്ശിമാർക്കൊപ്പം വസ്ത്രങ്ങൾ അലക്കാനായി പുഴയിലേക്ക് പോകുമ്പോഴാണ് മന്നത്ത് റാത്തോഡ് എന്ന കുട്ടിയെ പുലി കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് സംഭവം. ഗ്രാമവാസികൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: A sev­en-year-old girl was bit­ten by a tiger

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.