10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 6, 2024
August 16, 2024
August 13, 2024
August 12, 2024
August 9, 2024
August 8, 2024
July 29, 2024
July 23, 2024
July 14, 2024
July 5, 2024

എഐഎസ്എഫ് ഇന്ന് പഠിപ്പ് മുടക്കും

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 7:00 am

സർവകലാശാലകളെ സംഘ്പരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ എഐഎസ്എഫ് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ എഐഎസ്എഫ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് നടത്തി അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചും, ചാൻസലറുടെ സംഘ്പരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ചുമാണ് പഠിപ്പ് മുടക്ക് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജ്, സെക്രട്ടറി പി കബീര്‍ എന്നിവര്‍ അറിയിച്ചു.

Eng­lish Sum­ma­ry: AISF strike
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.