June 10, 2023 Saturday

Related news

June 9, 2023
June 9, 2023
June 9, 2023
June 8, 2023
June 7, 2023
June 7, 2023
June 7, 2023
June 7, 2023
June 6, 2023
June 5, 2023

അനുമോളുടെ കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
കട്ടപ്പന
March 26, 2023 2:45 pm

കാഞ്ചിയാറിൽ പ്രീ പ്രൈമറി സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് വിജേഷ് പിടിയിൽ. കുമളിയിൽ നിന്നാണ് പ്രതി പിടിയിലാകുന്നത്. നഴ്സറി അധ്യാപികയായിരുന്ന വൽസമ്മയെന്ന അനുമോളെയാണ് വിജേഷ് കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിനുള്ളിൽ പൊതിഞ്ഞു കട്ടിലിന് അടിയിൽ ഒളിപ്പിച്ച ശേഷം പ്രതി മുങ്ങുകയായിരുന്നു. കട്ടിലിന് അടിയിൽ പുതപ്പിൽ ഒളിച്ച നിലയിലായിരുന്നു മൃതദേഹം. അനുമോളുടെ മൊബൈൽ ഫോൺ വിറ്റ് ഈ പണവുമായാണ് വിജേഷ് മുങ്ങിയത്.

Eng­lish Summary;Anumol’s mur­der; Hus­band arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.