22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 28, 2024
July 8, 2024
May 4, 2024
March 23, 2024
January 10, 2024
December 23, 2023
September 21, 2023
September 16, 2023
August 8, 2023

സൊമാലിയയില്‍ ഭീക_രാക്രമണം; 30 മരണം

Janayugom Webdesk
മൊഗദിഷു
October 30, 2022 9:37 am

മൊഗദിഷുവിലെ വിദ്യാഭ്യാസമന്ത്രാലയ പരിസരത്ത് നടന്ന ഭീകരാക്രമണത്തില്‍ 30 പേര്‍ മരിച്ചതായും 35 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. സ്‌ഫോടകവസ്തു നിറച്ച വാഹനം മന്ത്രാലയം സ്ഥിതി ചെയ്യുന്ന സോബിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തിനു പിന്നാലെ അക്രമികള്‍ വെടിയുതിര്‍ത്തതായും ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ രണ്ടാമതും സ്‌ഫോടനം നടന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ബസില്‍യാത്ര ചെയ്തിരുന്നവരടക്കമാണ് കൊല്ലപ്പെട്ടത്.

തിരക്കേറിയ ഒരു ഹോട്ടലിനു മുന്നിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. ആദ്യ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റാനായി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് രണ്ടാം സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനത്തില്‍ കൃത്യമായ മരണ സംഖ്യ വ്യക്തമല്ല, വ്യാപകമായ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry; Attack in Soma­lia; Many de_aths

You may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.