14 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 5, 2025
December 30, 2024
December 23, 2024
December 10, 2024
December 6, 2024
November 23, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024

പാകിസ്ഥാനെതിരെ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

Janayugom Webdesk
ലാഹോര്‍
March 26, 2022 4:20 pm

പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. അവസാന ടെസ്റ്റില്‍ 115 റണ്ണിനാണ് ഓസ്ട്രേലിയയുടെ ജയം. ആദ്യ രണ്ട് ടെസ്റ്റും സമനിലയായിരുന്നു. മൂന്ന് ടെസ്റ്റിലുമായി 496 റണ്‍ നേടിയ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് പരമ്പരയിലെ താരം.

വിജയംനേടിയ ടെസ്റ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് താരമായി. രണ്ട് ഇന്നിങ്സിലുമായി എട്ട് വിക്കറ്റെടുത്തു. ജയിക്കാന്‍ 351 റണ്‍ വേണ്ടിയിരുന്ന പാകിസ്ഥാനെ ഓസ്ട്രേലിയ 235 റണ്ണില്‍ പിടിച്ചുകെട്ടി. ഓസീസ് സ്പിന്നര്‍ നതാന്‍ ല്യോണ്‍ അഞ്ച് വിക്കറ്റ് നേടി. കമ്മിന്‍സിന് മൂന്ന് വിക്കറ്റുണ്ട്.

Eng­lish sum­ma­ry ; Aus­tralia wins Test series against Pakistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.