June 7, 2023 Wednesday

അവളെന്റെ കണ്ണീർ ഗ്രന്ഥി

ജെസ്റ്റിൻ ജെബിൻ
October 16, 2022 4:36 pm
അവൾ 
അവളാകുമ്പോൾ, 
എനിക്ക് മാത്രം 
കാണാൻ കഴിയുന്ന 
കണ്ണാകും 
കരളാകും 
തങ്കക്കുടമാകും
അവൾ അവളല്ലാതാകുമ്പോൾ, 
എനിക്കുമാത്രം 
കാണാൻ കഴിയുന്ന 
കണ്ണീർ ഗ്രന്ഥിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.